OUR TEAM



6 comments:

  1. എന്‍റെ വിദ്യാലയം ശദാബ്ദി നിറവില്‍...........

    ആകുലതകളില്ലാത്ത ബാല്യം, കന്മഷമില്ലാത്ത സൌഹൃദങ്ങള്‍, പാട്ടും നടനവും, പ്രിയപ്പെട്ട അദ്ധ്യാപകര്‍, പൂത്തുലഞ്ഞു നിന്ന ഒങ്ങുമരച്ചുവട്ടിലെ അപൂര്‍വ നിമിഷങ്ങള്‍, ഓര്‍മകളെ മധുരിതമാക്കുന്ന ഒരുപാട് ദിവസങ്ങള്‍ ചിലവഴിച്ച ആ സ്കൂള്‍ ... അഭിമാനവും ആഹ്ലാദവുമുണ്ട് അവിടെ ഒരു വിദ്യാര്‍ഥിനിയാകാന്‍ ഭാഗ്യമുണ്ടായതില്‍. ഇനിയൊരിക്കലും തിരിച്ച് കിട്ടാനാവാത്ത ആ നിമിഷങ്ങളെ കുറിച്ചോര്‍ത്ത്‌ വിഷാദവും. ശദാബ്ദിയാഘോഷിക്കുന്ന എന്‍റെ പ്രിയ വിദ്യാലയത്തിന് പ്രണാമം.

    ReplyDelete
  2. Ennennum en.. manassil
    maayaatha ormakai pulkikondu..
    ente aathma vidhialayam

    ReplyDelete
  3. തറ-യുടെ... ഓര്‍മ...
    പറ-യുടെ...തനിമ ...
    മല-യുടെ...കുളിര്‍മ...
    പന-യുടെ...പൊലിമ...
    വാക്കുകള്‍...ചെറുതാണെങ്കിലും ...
    ആ... ബന്ധങ്ങള്‍ വലുതാണ്‌...

    ---ഗീത--ടീച്ചര്‍ക്ക്--

    ReplyDelete
  4. മഴയത്തു കയറിയ ആ പടികള്‍...
    തിരിച്ചു ഇറങ്ങുമ്പോള്‍..! വെയിലായിരുന്നു ...
    ഒരു ജീവിത യാത്രയുടെ.. ഇടയില്‍ ഒരിക്കലും
    അവസ്സാനിക്കരുത് എന്ന് മോഹിച്ച നിമിഷങ്ങളില്‍..!
    ഞാന്‍ പകച്ചു നിന്നു...
    അപ്പോഴും .. ഇപ്പോഴും ... നിമിഷങ്ങളെ ...
    മറികടന്നു ... സുഹൃത്ത് ബന്ധങ്ങള്‍...
    പറഞ്ഞു ... നീയുണ്ടെങ്കില്‍...
    ഞങ്ങളും കൂടേയുണ്ടാട.. എന്നു ..
    ഞാന്‍... പറയുന്നു. നീയും , ഞാനും ഉള്ളിടത്തോളം ...
    മനസ്സില്‍.. നല്ല ഓര്‍മ്മകള്‍ പേറി
    നമ്മുടെ ആ അങ്കണവും എന്നെന്നും ഉണ്ടാകും ..

    ReplyDelete
  5. https://www.facebook.com/groups/gvhssdsm.oldstudents/permalink/143905472473973/

    ReplyDelete
  6. ദേശമംഗലം കരയാറുണ്ട്
    അതെ ദേശമംഗലം ചിലപ്പോഴൊക്കെ കരയാറുണ്ട്.
    എങ്ങനെയെന്നു ഞാൻ വിവരിച്ചു പറഞ്ഞാൽ അത് ഒരു
    വിമർശനം ആകും. അതുകൊണ്ട് ഇങ്ങനെ പറയാം.
    മതപര ചിന്തകളിലൂടെയും, വ്യക്തി മൂല്യങ്ങളിലൂടെയും,
    വെട്ടിത്തിരിഞ്ഞുള്ള നാക്കിലൂടെയും.. എല്ലാം ദേശമം
    ഗലം കരയുന്നു.

    ReplyDelete

Popular Posts